ഒരാൾക്ക് ഒരു പദവിയെന്ന മുസ്ലിം ലീഗ് നയത്തിൽ ഇളവ്. ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി പി അബ്ദുൽ ഹമീദ് എം.എൽ.എയെ തെരഞ്ഞെടുത്തു